ചേലേരി : ചേലേരി യു.പി സ്കൂൾ ‘SPRING OF C.U.P.S’ 1978 ബേച്ച് പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചു. അധ്യാപകരായ നാരായണി മാരസ്യാർ, അനന്തൻ മാസ്റ്റർ, അംബുജാക്ഷി ടീച്ചർ, ചന്ദ്രമതി ടീച്ചർ, സാവിത്രിയമ്മ ടീച്ചർ എന്നിവരെ അവരവരുടെ വീടുകളിൽ ചെന്ന് പൊന്നാടയണിയിച്ചും, മൊമെന്റോ നൽകിയും ആദരിച്ചു.
പൂർവ്വവിദ്യാർഥികളായ സുനിൽ കുമാർ പി.വി, സുനിൽ കുമാർ.കെ, ദിനേശൻ വി.വി, ഉത്തമൻ പി.വി, ഗംഗാധരൻ.ടി, ധനജ്ഞയൻ.കെ, രാമചന്ദ്രൻ ടി.പി, അനിൽകുമാർ ടി.വി, വിജയൻ.പി, പ്രേമവല്ലി എം.പി, ജയശ്രീ.പി, സുഭാഷിണി.കെ, ഗിരിജ എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

