കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സൗത്ത് അംബേദ്കർ ഗ്രാമത്തിലെ കൊയിലേര്യൻ ബാലൻ (66) നിര്യാതനായി. ഭാര്യ: ബബിത മക്കൾ : മഞ്ജിമ (നേഴ്സ് മലബാർ കാൻസർ സെൻറർ തലശ്ശേരി) അഞ്ജിത . മരുമക്കൾ: ദിൻകർ (ചാല ). സഹോദരങ്ങൾ: ചന്ദ്രൻ (പാൽ സൊസൈറ്റി കണ്ണാടിപ്പറമ്പ്, cpim പുല്ലൂപ്പി നോർത്ത് ബ്രാഞ്ചംഗം) , കാർത്ത്യായനി, വേലായുധൻ ( റിട്ട: പോസ്റ്റ്മാൻ ) ,ശ്രീമതി, നാരായണൻ’ സംസ്കാരം ഇന്ന് (20 -5- 2025) ഉച്ചയ്ക്ക് 1 മണിക്ക് പുല്ലൂപ്പി സമുദായ ശ്മശാനത്തിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

