സിപിഐ (എം) ൻ്റ നേതൃത്വത്തിത്തിൽ ജല അതോറിറ്റി കൊളച്ചേരി സെക്ഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

Kannadiparamba online news

കൊളച്ചേരി: ജല അതോറിറ്റി ഓഫീസിലേക്ക് മാർച്ച്
ജൽജീവൻ മിഷ്യൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിക്കുന്നതിന് വേണ്ടി കീറിയ റോഡുകൾ താർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപെട്ട് സിപിഐ (എം) ൻ്റ നേതൃത്വത്തിത്തിൽ ജല അതോറിറ്റി കൊളച്ചേരി സെക്ഷൻ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
കൊളച്ചേരി ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര ഉദ്ഘാടനം ചെയ്തു.
കെ രാമകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
എ കൃഷ്ണൻ, സി.പത്മനാഭൻ, പി.പി കുഞ്ഞിരാമൻ പ്രസംഗിച്ചു.
ഏ. ഒ പവിത്രൻ സ്വാഗതവും സി പ്രകാശൻ നന്ദിയും പറഞ്ഞു.
പി സന്തോഷ് , എ വിജയൻ , എം. ലിജിൻ നേതൃത്വം നൽകി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!