കുറ്റ്യാട്ടൂർ : കോർലാട് ശ്രീപുരം വീട്ടിൽ എം രഞ്ജിത്ത് (46) നിര്യാതനായി. കെ രാജൻ-എം പ്രേമജ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: എം ശ്രീജിത്ത്, എം രജിന. സംസ്കാരം ഇന്ന് ഉച്ചക്ക് പൊറോളം ശാന്തിവനത്തിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

