മയ്യിൽ: വേളത്തെ കണ്ടോത്ത് മങ്കുഴിക്കൽ യശോദ (82) അന്തരിച്ചു. ഭർത്താവ്: പരേതനായ കോറോത്ത് കുഞ്ഞപ്പ നായർ.
മക്കൾ: നർമ്മല, നിഷ. മരുമക്കൾ: ഹരിദാസൻ (നല്ലൂർ), പരേതനായ വത്സൻ (കോവൂർ). ഇന്ന് വൈകീട്ട് നാല് മുതൽ വീട്ടിൽ പൊതുദർശനം, തുടർന്ന് 6 മണിക്ക് കണ്ടക്കൈ ശാന്തിവനത്തിൽ സംസ്കാരം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

