തായ്പ്പരദേവത കാവിൽ തീ ചാമുണ്ഡി ഫീബ്രവരി 20 ന്

Kannadiparamba online news

കണ്ണൂർ :വളവിൽ ചെലേരിയിലെ
ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത ഭഗവതി ക്കാവിൽ കളിയാട്ട മഹോത്സവം ഫീബ്രവരി 18-19-20 തിയ്യതികളിൽ 18 ന് രാവിലെ 6 മണിക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. കരുമാരത്ത് വാസുദേവൻ നമ്പൂതിരിയുടെ മഹനീയ കാമ്മികത്വത്തിൽ ശുദ്ധികലശം , ഗുരുപൂജ, വിശേഷാൽ പൂജകൾ. 7 മണിക്ക് 108 കൊട്ട തേങ്ങ സമർപ്പത്തോടെ ഗണപതി ഹോമം തുടർന്ന നാഗ ദേവത പൂജ മൃത്യൂഞ്ജയ ഹോമം വൈകുന്നേരം 5 മണിക്ക് കലവറനിറയ്ക്കൽ ഘോഷയാത്ര ചേലേരി ചന്ദ്രോത്ത് കണ്ടി ശ്രീ മുത്തപ്പൻ മടപ്പുര സന്നിധിയിൽ നിന്നും ആരംഭിക്കുന്നു. 7 മണിക്ക് ദേശവാസികളുടെ കലാസന്ധ്യ
ഫിബ്രവരി 19 ന് രാവിലെ 10 മണിക്ക് നാരായണിയ പാരായണം
ഉച്ചക്ക് 2 മണിക്ക്
തീച്ചാമുണ്ഡിക്ക് വേണ്ടിയുള്ള മേലേരി കൂട്ടി അഗ്നി പകരൽ
3 മണിക്ക് തായ്പ്പരദേവത തോറ്റം
3.30 ന് തീചാമുണ്ഡിയുടെ ഉച്ച തോറ്റം
6 മണിക്ക് ദീപാരാധന, ചുറ്റ് വിളക്ക് ദീപസ്തംഭം തെളിയിക്കൽ
7 മണിക്ക് ഗുളികൻ വെള്ളാട്ടം
8 മണിക്ക് തീ ചാമുണ്ഡിയുടെ അന്തി തോറ്റം
തീ പണക്കം
9 മണിക്ക് തിരുമുൽ കാഴ്ച അളോറ വയനാട്ട് കുലവൻകോട്ടത്തിൽ നിന്നും
ഫിബ്രവരി 20 ന് വ്യാഴാഴ്ച
പുലർച്ച 4 മണിക്ക്
അതി പുരാതനവും ദേവീ ദേവന്മാരുടെ നിറ സാന്നിധ്യചൈതന്യം കൊണ്ടും പരി പാവനമായ ചേലേരി ആശാരിച്ചാൽ ശ്രീ തായ്പ്പരദേവത
പ്രദേശ വാസികളും ഭക്തരും അനേക വർഷമായി കാണാൻ കാത്തിരുന്ന തീ ച്ചാ മുണ്ഡിയുടെ അഗ്നി പ്രവേശം, മേലേരി കയ്യേൽക്കൽ 5മണിക്ക് ഗുളികൻ തിരുമുടി
6മണിക്ക് തായ് പരദേവത തിരുമുടി നിവരൽ,,, പരിവാര സമേതം കാവ് പ്രദിക്ഷ ണം
ഉച്ചക്ക് 12:30നു പ്രസാദ സദ്യ, ഉച്ചക്ക് ശേഷം ഉത്സവം സമാപനം🙏 ഉത്സവ ദിവസങ്ങളിൽ രാത്രി 8 മണിക്ക് അന്നദാനം ഉണ്ടായിരിക്കുന്നതാണ്.
ഭഗവതി കോലധാരി :
സുമേഷ് പെരുവണ്ണാൻ (തളിയിൽ)
കർമ്മി :ദിനേശൻ (
ചേലേരി)
തീച്ചാമുണ്ഡി :ശ്രീകേഷ് പണിക്കർ (അഴീക്കോട്‌)
കോമരം :കന്യലാൽ(താണ )
ഗുളികൻ :രമ്മീഷ് പണിക്കർ(കണ്ണാടി പ്പറമ്പ്)
കർമ്മികൾ: ദിനേശ്
അനഗ്, കന്യലാൽ

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!