കൊളച്ചേരി : കൊളച്ചേരി ഗ്രാമപ്പഞ്ചായത്ത് 2025-26 വാർഷിക പദ്ധ തിയുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വികസന സെമിനാറും സ്ത്രീപദവി പഠനം പുസ്തകപ്രകാശനവും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ.പി.അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കെ.താഹിറ പുസ്ത കപ്രകാശനം നിർവഹിച്ചു. എൽ.നിസാർ, എം.സജിമ, വി.കെ.സുരേഷ് ബാബു, സി.എം. പ്രസീത, ടി.വി.ഷമീമ, കെ.വി.കബീർ, കെ.ബാലസു ബ്രഹ്മണ്യൻ, കെ.വി.അസ്മ, എം.അബ്ദുൽഅസീസ്, കെ.എം. ശിവദാ സൻ എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

