പാമ്പുരുത്തി ശ്രീകുറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ താലപ്പൊലി കുറിക്കൽ ഫെബ്രുവരി 14 ( കുംഭം 2ന് )വെള്ളിയാഴ്ച രാവിലെ 9.30ന് ക്ഷേത്ര ആ രൂഢ സ്ഥാനമായ പണ്ടാരപ്പുരയിൽ വച്ച് കെ.എൻ നമ്പൂതിരിപ്പാട് [ കരുമാരത്തില്ലം ] അരിയും പൂവും രാശി കളത്തിൽ ചൊരിഞ്ഞ് പ്രശ്ന ചിന്ത പ്രകാരം നടക്കുകയാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

