അനുസ്മരണവും പുഷ്പാർച്ചനയും നടന്നു

Kannadiparamba online news

കൊളച്ചേരി: ബി ജെ പി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദീനദയാൽ ഉപാദ്ധ്യായ സ്മൃതി ദിനം അനുസ്മരണവും പുഷ്പാർച്ചനയും നടന്നു . ബി.ജെ.പി. പഞ്ചായത്ത് കമ്മറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ഇ.പി. ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ബേബി സുനാഗാർ അനുസ്മരണ ഭാഷണം നടത്തി.വാർഡ് മെംബർ ഗീത വി.വി. മുണ്ടേരി ചന്ദ്രൻ എന്നിവർ സംസാരിച്ചു സെക്രട്ടറി പി.വി.ദേവരാജൻ സ്വാഗതവും പ്രതീപൻ ടി.നന്ദിയും പറഞ്ഞു .പി.വി.വേണുഗോപാൽ, ജയരാജൻ ആർ.,രജിത പി. എന്നിവർ നേതൃത്വം നല്കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!