പ്ലാസ്റ്റിക് മാലിന്യം തള്ളിയതിന് പിഴ ചുമത്തി

Kannadiparamba online news

ചട്ടുകപ്പാറ- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ മാണിയൂർ വെസ്റ്റ് പാടശേഖരത്തിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നിക്ഷേപിക്കുകയും കത്തിക്കുകയും ചെയ്ത മുണ്ടേരി സ്വദേശി കെ.കെ മൈമൂനത്തിൽ നിന്നും കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് 5000 രൂപ പിഴയിടാക്കി. മാലിന്യം നീക്കം ചെയ്യാൻ ഉത്തരവിട്ടു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.റെജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ പി.പ്രസീത ഹെൽത്ത് ഇൻസ്പക്ടർമാരായ സദാനന്ദൻ, അഞ്ജന, JHI ഷംനാദ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!