സി.പി.ഐ.(എം)വേശാല ലോക്കൽ സമ്മേളനം ഒക്ടോബർ 19, 20 തീയ്യതികളിൽ

Kannadiparamba online news

കട്ടോളി – ഒക്ടോബർ 19, 20 തീയ്യതികളിൽ കട്ടോളിയിൽ വെച്ച് നടക്കുന്ന ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി സംഘാടക സമിതിയുടെ നേതൃത്വത്തിൽ കട്ടോളി കനാൽപാലത്തിൽ ശുചികരണ പ്രവർത്തനം നടത്തി.
ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ജോ: കൺവീനർ കെ.പി.ചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു.ചെയർമാൻ
കെ.ഗണേഷ്കുമാർ സ്വാഗതം പറഞ്ഞു. സംഘാടക സമിതി കൺവീനർ കെ.രാമചന്ദ്രൻ സംഘാടക സമിതി ഭാരവാഹികളായ പി.സജേഷ്, പി.അനീശൻ, പി.പി.സജീവൻ, കെ.രാജീവൻ എന്നിവർ നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!