നാറാത്ത് അന്താരാഷ്ട്ര ഹൃദയ ദിനാചരണം സംഘടിപ്പിച്ചു

Kannadiparamba online news

നാറാത്ത്: നാറാത്ത് ഗ്രാമപഞ്ചായത്ത് ഫാമിലി ഹെൽത്ത്‌ സെന്ററിൽ അന്താരാഷ്ട്ര ഹൃദയ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണം നാറാത്ത് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. രമേശൻ ഉത്ഘാടനം ചെയ്തു.ഡോ. ടിൻസി വിനി അധ്യക്ഷത വഹിച്ചു. ഡോ. അക്ഷയ്, ഡോ. അനുഷ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജെ. എച്ച്. ഐ. വത്സല “ഹൃദയാരോഗ്യം “എന്ന വിഷയാവതരണം നടത്തി. സ്റ്റാഫ് നേഴ്സ് സുധർമ സി ജി സ്വാഗതവും ആശവർക്കർ വിദ്യ ജോൺ നന്ദിയും അർപ്പിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!