പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

Kannadiparamba online news


കൊളച്ചേരി: വയനാട് പുന:രധിവാസം അട്ടിമറിക്കാനും , സംസ്ഥാന സർക്കാറിനെ അപകീർത്തിപെടുത്താനും മാധ്യമങ്ങളും ,UDF ഉം BJP യും നടത്തുന്ന കള്ള പ്രചാരണങ്ങൾക്കെതിരെ CPIM ൻ്റ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കൊളച്ചേരി മുക്കിൽ നിന്നും ആരംഭിച്ച ബഹുജന പ്രകടനം കമ്പിൽ ബസാറിൽ സമാപിച്ചു.
കമ്പിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ജില്ലാ കമ്മിറ്റി അംഗം കെ.സി ഹരികൃഷ്ണൻ മാസ്റ്റർ ഉദഘാടനം ചെയ്തു. പി.വി വത്സൻ മാസ്റ്റർ പ്രസംഗിച്ചു.
എ.പി സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര സ്വാഗതം പറഞ്ഞു.
കുഞ്ഞിരാമൻ പി പി കൊളച്ചേരി, കെ.രാമകൃഷ്ണൻ മാസ്റ്റർ , കെ.വി പത്മജ നേതൃത്വം നൽകി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!