‘ കളിവീട് ‘ അവധിക്കാല ക്യാമ്പ്

Kannadiparamba online news

 
 മയ്യില്‍: കുറ്റിയാട്ടൂര്‍ എല്‍.പി. സ്‌കൂള്‍,  പൊറോളം എ.കെ. ജി. വായനശാല ആന്‍ഡ് ഗ്രന്ഥാലയം എന്നിവ ചേര്‍ന്ന്  കുട്ടികള്‍ക്കായി അവധിക്കാല സര്‍ഗാത്മക പരിപാടി  കളിവീട് സംഘടിപ്പിച്ചു.  പഞ്ചായത്തംഗം അഡ്വ. ജിന്‍സി പ്രകാശ് ഉദ്ഘാടനം ചെയ്തു.  പി. ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.  പ്രഥമാധ്യാപകന്‍ എ. വിനോദ്കുമാര്‍ വിശദീകരണം നടത്തി.  വായനശാല പ്രസിഡന്റ് കെ.വി. സന്തോഷ്,സെക്രട്ടറി കെ. ഷനോജ് എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!