കണ്ണാടിപറമ്പ: STU സ്ഥാപകദിനത്തില്‍ ഓട്ടൊ തൊഴിലാളി യൂണിയന്‍ കണ്ണാടിപ്പറമ്പ് യൂണിറ്റ് പതാക ദിനമായി ആചരിച്ചു . കണ്ണാടിപ്പറമ്പ് യൂണിറ്റു പ്രസിഡണ്ട് നാസര്‍ നേതൃത്വം നല്‍കി …അഴിക്കോട് മണ്ഡലം സെക്രട്ടറി മുഹമ്മദലി ആറാംപീടിക പതാക ഉയര്‍ത്തി ..തുടര്‍ന്ന് നടന്ന ചടങ്ങിൽ ജില്ല ഓട്ടൊ തൊഴിലാളി യൂണിയന്‍ സെക്രട്ടറി റാഷിദ് കണ്ണാടിപ്പറമ്പ പ്രഭാഷണം നടത്തി ..മുജീബ് നിടുവാട്ട് .മൊയ്തു പുല്ലൂപി അബ്ദുറഹിമാന്‍ തുടങ്ങിയവർ സംസാരിച്ചു ..
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

