ശ്രീശങ്കരജയന്തി ആഘോഷവും ജില്ലാതല മത്സരങ്ങളും മെയ്- 12 ന്

Kannadiparamba online news

ശ്രീശങ്കര വിദ്യാനികേതൻ കുറ്റ്യാട്ടൂർ- മയ്യിൽ, ജഗദ്ഗുരു ആദിശങ്കരാചാര്യരുടെ ജയന്തി വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന ജില്ലാതല മത്സരപരിപാടികളിൽ നിങ്ങൾക്കും പങ്കാളികളാവാം.

മത്സരങ്ങൾ
°°°°°°°°°°°°°°°
ക്യാറ്റഗറി 1 (5 വയസ്സ് മുതൽ 10 വയസ്സ് വരെ)

1.ചിത്രരചന – വിഷയം:ശ്രീശങ്കരാചാര്യരും ശിഷ്യൻമാരും

2.കഥാകഥനം
വിഷയം:ശങ്കരാചാര്യരുടെ ജീവിതത്തിലെ ഹൃദയസ്പർശിയായ ഒരു ഭാഗം

  1. സ്തോത്രാലാപനം-ശ്രീ ശങ്കര വിരചിതമായ സ്തോത്രങ്ങൾ(നിർദ്ദേശിക്കപ്പെട്ടവയിൽ ഒന്ന്) *സ്തോത്രങ്ങൾ* 1.മാതൃപഞ്ചകം 2.ഗണേശ പഞ്ചരത്നം 3. യതി പഞ്ചകം ക്യാറ്റഗറി 2(11 വയസ്സ് മുതൽ 13 വയസ്സ് വരെ)

1.സ്തോത്രാലപന മത്സരം – ശ്രീശങ്കരവിരചിതമായ സ്തോത്രങ്ങൾ (നിർദ്ദേശിക്കപ്പെട്ടവയിൽ ഒന്ന്)

സ്തോത്രങ്ങൾ

  1. മധുരാഷ്ടകം
  2. കാലഭൈരവാഷ്ടകം
  3. ശിവനാമാവല്യഷ്ടകം

2.പ്രസംഗം
വിഷയം – ആചാര്യ സ്വാമികളുടെ മാതൃഭക്തി

3.ഉപന്യാസ രചന(മലയാളം)
വിഷയം : ശങ്കരാചാര്യരുടെ ഗുരുഭക്തി

4.ഉപന്യാസ രചന(ഇംഗ്ലീഷ്)
വിഷയം:Adi Sankara -The role model for humanity

ക്യാറ്റഗറി 3(14 വയസ്സ് മുതൽ 18 വയസ്സ് വരെ)
I

1.സ്തോത്രാലാപന മത്സരം
ശ്രീ ശങ്കര വിരചിതമായ സ്തോത്രങ്ങൾ (നിർദ്ദേശിക്കപ്പെട്ടവയിൽ ഒന്ന്)

സ്തോത്രങ്ങൾ

  1. ശിവ അഷ്ടകം
  2. അർദ്ധനാരീശ്വര സ്തോത്രം
  3. കാശി വിശ്വനാഥാഷ്ടകം
  4. പ്രസംഗം
    വിഷയം – ആചാര്യ ദർശനത്തിൻ്റെ സാർവ്വ കാലിക പ്രസക്തി

3.ഉപന്യാസ രചന(മലയാളം)
വിഷയം: ആദിശങ്കരൻ വിശ്വ സാഹോദര്യത്തിൻ്റെ അടയാളം

4.ഉപന്യാസ രചന(ഇംഗ്ലീഷ്)
വിഷയം:Adi Sankara – The youth icon

5.കവിതാരചന
വിഷയം: ശങ്കര ദർശന സൗരഭം

6.Power point presentation
Topic: Life of Adi Sankara

ക്യാറ്റഗറി 4(18 വയസ്സിന് മുകളലുള്ളവർ)

1.സ്തോത്രാലാപനം
ശ്രീ ശങ്കര വിരചിതമായ സ്തോത്രങ്ങൾ(നിർദേശി ക്കപെട്ടവയിൽ ഒന്ന്)

സ്തോത്രങ്ങൾ

  1. അംബാഷ്ടകം
  2. രംഗനാഥ അഷ്ടകം
  3. ഗിരിജാ ദശകം

2.പ്രസംഗം
വിഷയം- ആചാര്യ ദർശനത്തിൻ്റെ കാലിക പ്രസക്തി

3.ഉപന്യാസ രചന(മലയാളം)
വിഷയം: ആദിശങ്കരനും അദ്വൈത സിദ്ധാന്തവും

4.ഉപന്യാസ രചന(ഇംഗ്ലീഷ്)
വിഷയം:Adi Sankara- The philosopher of philosophers

5.കവിതാ രചന
വിഷയം:ശങ്കര ദർശന സൗരഭം

6.പ്രശ്നോത്തരി(open catagory)
വിഷയം: philosophers of India

6.power point presentation
Topic: Life of Adi Sankara*നിബന്ധനകൾ*- 1.*നിർദ്ദേശിച്ച സ്തോത്രങ്ങൾ മാത്രമേ പരിഗണിക്കുകയുള്ളൂ*

2.സ്തോത്രത്തിൻ്റെ ഓഡിയോ,വരികൾ എന്നിവ അയച്ചു തരുന്നതാണ്(ആവശ്യമാണെങ്കിൽ)

3.സ്തോത്രങ്ങൾ കാണാതെ ചൊല്ലുന്നവർക്ക് മുൻഗണന. ക്യാറ്റഗറി 4 ൽ ഉള്ളവർക്ക് മന: പാഠം ചെയ്യാതെയും സ്തോത്രങ്ങൾ ആലപിക്കാവുന്നതാണ്

4.അക്ഷരസ്ഫുടത, വ്യക്തത, ആശയഗ്രഹണം തുടങ്ങിയവ മുൻനിർത്തിയായിരിക്കും വിജയികളെ നിശ്ചയിക്കുന്നത്.സംഗീതാത്മകത,രാഗം,ശ്രുതി എന്നിവ ടൈബ്രേക്കിംഗിന് മാത്രമായിരിക്കും പരിഗണിക്കുക.

5.സ്തോത്രാലാപനം,കഥാകഥനം എന്നീ മത്സരങ്ങൾക്ക് പരമാവധി 5 മിനിറ്റ് ആയിരിക്കും സമയ ദൈർഘ്യം

  1. ഉപന്യാസ രചന മത്സരത്തിൽ A4 പേപ്പറിൽ 4 പുറത്തിൽ കവിയാതെ ഉപന്യാസം നടത്തണം 7.ഉപന്യാസരചന,ചിത്രരചന,കവിതാരചന എന്നീ മത്സരങ്ങൾക്ക് ഒരു മണിക്കൂറും പ്രസംഗ മത്സരത്തിന് 7 മിനിറ്റുമാണ് സമയ ദൈർഘ്യം
  2. *Power point presentation (minimum 12 slides with caption) നിങ്ങൾ ചെയ്ത വീഡിയോ *മെയ് 6 ന്* *മുൻപായി *sreejith@ssvn.in* എന്ന മെയിൽ ഐഡിയിലേക്ക് മെയിൽ ചെയ്യുക
  3. ഈ മത്സരവുമായി ബന്ധപ്പെട്ട എല്ലാവിധ അധികാരവും പ്രോഗ്രാം കമ്മറ്റിയിൽ മാത്രം നിക്ഷിപ്തമായിരിക്കും

കൂടുതൽ വിവരങ്ങൾക്ക്: 9442354173, 90614 72516

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!