മയ്യിൽ : കണ്ണൂർ പാർലിമെൻ്റ് മണ്ഡലം UDF സ്ഥാനാർത്ഥി കെ. സുധാകരൻ്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി മയ്യിൽ പഞ്ചായത്തിലെ പെരുവങ്ങൂർ ബൂത്ത് UDF കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ കുടുംബ സംഗമം MSF സംസ്ഥാന സെക്രട്ടറി റുമൈസ റഫീഖ് ഉദ്ഘാടനം ചെയ്തു. UDF ചെയർമാൻ അബ്ദുൾ റഹ്മാൻ മയ്യിൽ അദ്യക്ഷത വഹിച്ചു. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി.ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. എ.കെ. ബാലകൃഷ്ണൻ, യു മുസ്സമ്മൽ, മുല്ലക്കൊടി നഫീസ , കെ അജയൻ എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

