ചട്ടുകപ്പാറ-വലിയ വെളിച്ചംപറമ്പിലെ ടി.ലിമൽരാജ് – പി.അനിഷ എന്നിവരുടെ ഗൃഹപ്രവേശനത്തിൽ IRPC ക്ക് ധനസഹായം നൽകി.CPI(M) മയ്യിൽ ഏറിയ കമ്മറ്റി അംഗം എം.വി.സുശീല തുക ഏറ്റുവാങ്ങി.കെ.സന്തോഷൻ അദ്ധ്യക്ഷ്യം വഹിച്ചു.സി. സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.ചടങ്ങിൽ കെ.രാമചന്ദ്രൻ ,കെ.വി.ദിവ്യ, വി.വി.പ്രസാദ്, രതീഷ്, കുന്നുമ്മൽ അനീഷ്, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

