നേതൃസംഗമവും ഇഫ്താറും സംഘടിപ്പിച്ചു

Kannadiparamba online news

കണ്ണൂർ : പാർലിമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രചരണ പ്രവർത്തങ്ങൾ ശക്തിപ്പെടുത്തുന്നതിന് വേണ്ടി എം എസ് എഫ് കണ്ണൂർ ജില്ലാ നേതൃ സംഗമവും ഇഫ്താർ മീറ്റും കണ്ണൂർ പയ്യാമ്പലം പ്രണവ് റിസോർട്ടിൽ വെച്ച് നടന്നു. മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ ടി സഹദുള്ള ഉദ്ഘാടനം ചെയ്തു..എം എസ് കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ നസീർ പുറത്തിലിന്റെ അധ്യക്ഷത വഹിച്ചു.കണ്ണൂർ മേയർ മുസ്‌ലിഹ് മഠത്തിൽ മുഖ്യഥിതിയായി. മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹികളായ അഡ്വ:എം പി മുഹമ്മദലി, ബി കെ അഹമ്മദ്, റഫീഖ് മാസ്റ്റർ, എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ്, സെക്രട്ടറി റുമൈസ റഫീഖ്, കെ എസ് യു സംസ്ഥാന സെക്രട്ടറി ഫർഹാൻ മുണ്ടേരി,എം എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി കെ പി റംഷാദ്,കെ എസ് യു ജില്ലാ പ്രസിഡന്റ്‌ അതുൽ,എം എസ് എഫ് ജില്ലാ ഭാരവാഹികളായ ഷഹബാസ് കയ്യത്ത്, സഫീർ ചെങ്ങളായി,അൻവർ ഷക്കീർ,ആദിൽ എടയന്നൂർ,റംഷാദ് ആടൂർ,അനസ് കുട്ടക്കട്ടിൽ,ഷജീർ ഇക്ബാൽ,, അസ്‌ലം പാറേത്,നഹ്‌ല,ഫർഹാന, എന്നിവർ സംസാരിച്ചു.

പടം : :- എം എസ് എഫ് കണ്ണൂർ ജില്ലാ നേതൃസംഗമം മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി കെ ടി സഹദുള്ള ഉദ്ഘാടനം ചെയ്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!