മയ്യിൽ : ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായി മയ്യിൽ മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ ശുചിത്വ പരിശോധന നടത്തി.
പരിശോധനയിൽ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതും പുകയില വിരുദ്ധ ബോർഡുകൾ പ്രദർശിപ്പിക്കാത്തതുമായ സ്ഥാപനങ്ങൾക്ക് എതിരെ നടപടി സ്വീകരിച്ച് പിഴയിട്ടു. ഹെൽത്ത് ഇൻസ്പെക്ടർ പി വി സാക്കിർ ഹുസൈൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രെനിഷ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

