കണ്ണൂർ കൊട്ടിയൂർ ചുങ്കക്കുന്നിൽ തൊഴുത്തിൽ കെട്ടിയിരുന്ന നാല് ആടുകളെ വന്യജീവി കടിച്ചു കൊന്നു
പുതനപ്ര അനിലിൻ്റെ ആടുകളെയാണ് വന്യജീവി കടിച്ചു കൊന്നത്
ഇന്ന് പുലർച്ചെ 4.30 ഓടെയാണ് സംഭവം
ചെന്നായ ആണ് ആക്രമിച്ചതെന്നാണ് വനം വകുപ്പ് നിഗമനം
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

