പദ്ധതി വിഹിതത്തിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് രണ്ടാമത്

Kannadiparamba online news

കൊളച്ചേരി :പദ്ധതി വിഹിതവുമായി ബന്ധപ്പെട്ട് രണ്ടാമതെത്തി കൊളച്ചേരി ഗ്രാമപഞ്ചായത്ത്. 89.55 ശതമാനമാണ് കൊളച്ചേരി പഞ്ചായത്തിന്റെ പദ്ധതി വിഹിതം. 

ഗ്രാമപഞ്ചായത്തുകളിൽ 94.77 ശതമാനത്തിൽ കരിവെള്ളൂർ പഞ്ചായത്താണ് ഒന്നാമതെത്തിയത്. നഗരസഭകളിൽ 95.7 ശതമാനവുമായി കൂത്തുപറമ്പാണ് ഒന്നാമത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!