ചെക്കിക്കുളം: സുബൈർ പള്ളിയിയത്തിന്റെ
കഥാസമാഹാരം “ഒറ്റമുറി ‘ പ്രകാശനം ചെക്കിക്കുളം കൃഷ്ണപിള്ള സ്മാരക വായനശാലയിൽ നടന്നു.
എൻ.അനിൽകുമാർ കവി രതീശൻ ചെക്കിക്കുളത്തിന്
നൽകി പ്രകാശനം നിർവഹിച്ചു.പി.ദിവാകരൻ അധ്യക്ഷനായി.ബഷീർ പെരുവളത്തുപറമ്പ്
പുസ്തക പരിചയം നടത്തി.മനോഹരൻ മാസ്റ്റർ ഡോ.അഷ്കറലിപള്ളിയത്ത് സഹൽ പള്ളിയിയത്ത് പ്രശാന്തൻ ചെക്കിക്കുളം പി.ഗംഗാധരൻ
തുടങ്ങിയവർ സംസാരിച്ചു.സുബൈർ പള്ളിയത്ത് മറുമൊഴി നൽകി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

