പാട്ടയത്തെ പി ടി പി ഉമ്മർകുട്ടി സാഹിബ്  നിര്യാതനായി.

Kannadiparamba online news

കൊളച്ചേരി :  പാട്ടയത്തെ പി ടി പി ഉമ്മർകുട്ടി സാഹിബ് (66) നിര്യാതനായി. സജീവ കോൺഗ്രസ് പ്രവർത്തകനും 1994 കാലഘട്ടത്തിൽ പാട്ടയം ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റുമായിരുന്നു.
ഇന്ന് മാർച്ച്‌ 25 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് പന്ന്യങ്കണ്ടി ജുമാമസ്ജിദിൽ മയ്യത്ത് നിസ്കാരവും ശേഷം കബറടക്കവും നടക്കും

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!