കൊളച്ചേരി ► വെള്ളിയാഴ്ച രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ സി.ആർ.സി. പെരുമാച്ചേരി, നിടുവാട്ട് പള്ളി ട്രാൻസ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും
മയ്യിൽ വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ വൈകീട്ട് മൂന്ന് വരെ മണിയിങ്കിൽ പഴശ്ശി, കുറ്റ്യാട്ടൂർ ശി വക്ഷേത്രം, തിരുവനച്ചാൽ, പാ വന്നൂർ വള്ളുവ കോളനി ട്രാൻ സ്ഫോർമർ പരിധികളിൽ വൈദ്യുതി മുടങ്ങും
എടചൊവ്വ എടചൊവ്വ ട്രാൻസ്ഫോർമർ പരിധിയിൽ വെള്ളിയാഴ്ച രാവിലെ എട്ടുമുതൽ 10 വരെയും വാണിവിലാസം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ രണ്ടു വരെയും, ജ്യോതിപീടിക ട്രാൻ സ്ഫോർമർ പരിധിയിൽ 11 സ്ഫോർമർ പരിധിയിൽ 11 മുതൽ മൂന്നുവരെയും ഭാഗിക മായി വൈദ്യുതി മുടങ്ങും
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

