പഠനോത്സവം നടത്തി

Kannadiparamba online news


കോളച്ചേരി എ യു പി സ്കൂളിൽ പഠനോത്സവം വിവിധ പരിപാടികളോടെ ആഘോശിച്ചു. ബഹുമാനപ്പെട്ട കൊളച്ചേരി ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീമതി : സജിമ .എം ഉദ്ഘാടനം ചെയ്തു.മദർ പി. ടി. എ .പ്രസിഡന്റ് സജിത . പി .എസ് അധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് പ്രസീത . സി. എം സ്വാഗതം പറഞ്ഞു.മാനേജർ സി .പി . വിനോദ് കുമാർ,താരാമണി . എം, ആശംസയർപ്പിച്ച് സംസാരിച്ചു.നിഷ .എം നന്ദി പറഞ്ഞു.നേഴ്സറി ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനോല്പന്നങ്ങളുടെ പ്രദർശനവും, ക്ലാസ് റൂം പ്രവർത്തനങ്ങളുടെ അവതരണം ഉണ്ടായിരുന്നു. പൂർവ വിദ്യാർഥിയായ ശ്രീ : പ്രശാന്തൻ. കെ യുടെ പാഴ്‌വസ്തുക്കളിൽ നിന്നുള്ള ഉല്പന്നങ്ങളുടെപ്രദർശനം ഏവരേയും ആകർഷിച്ചു. വീട്ടമ്മയായ ശ്രീമതി : എം. ഓമനയുടെ ഉല്പന്നങ്ങളും പ്രദർശിപ്പിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!