പാമ്പുരുത്തി പാലം – ബോട്ട് ജെട്ടി റോഡ് ടാറിംഗ് പ്രവൃർത്തി നടക്കുന്നതിനാൽ മാർച്ച് 11 തിങ്കളാഴ്ച്ച മുതൽ 13 ബുധനാഴ്ച്ച വരെ പാമ്പുരുത്തിയിൽ പൂർണ്ണമായ വാഹന ഗതാഗത നിരോധനം ഏർപ്പെടുത്തിയ വിവരം അറിയിക്കുന്നു
മേൽ ദിവസങ്ങളിൽ, റോഡിൽ വാഹനമിറക്കാതെയും, പാമ്പുരുത്തിക്ക് പുറത്ത് സുരക്ഷിതമായ കേന്ദ്രങ്ങളിൽ വാഹനം പാർക്ക് ചെയ്തും സഹകരിക്കണമെന്ന് പാമ്പുരുത്തി വാർഡ് മെമ്പർ
കെ.പി അബ്ദുൽ സലാം അഭ്യർത്ഥിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

