MYCC പന്ന്യങ്കണ്ടി ഫുട്ബോൾ ലഹരിക്ക് സമാപനം

Kannadiparamba online news

കമ്പിൽ: MYCC പന്ന്യങ്കണ്ടി ഒരുക്കിയ നാലാമത് പന്ന്യങ്കണ്ടി പ്രീ മിയർ ലീഗ് KKCC പന്ന്യങ്കണ്ടി ചാമ്പ്യന്മാരായി. DMC കമ്പിലുമായി ഏറ്റുമുട്ടിയ ഫൈനൽ മത്സരത്തിൽ നിശ്ചിത സമയത്തും തുടർന്ന് പെനാൽറ്റിയിലും തുല്യത പാലിച്ചതിനാൽ നറുക്കെടുപ്പ് വഴിയാണ് ജേതാക്കളെ നിർണ്ണയിച്ചത്,ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ മുഖ്യാതിഥിയായി മുൻ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ കൊടിപ്പോയിൽ മുസ്തഫ സാഹിബ്‌, ടൂർണമെന്റ് കമ്മറ്റിക്ക് വേണ്ടി റമീസ്. Ap, നസീബ്. Ptp, എന്നിവർ കളിക്കാരെ പരിചയപെട്ടു. വിനേഴ്സിനുള്ള ട്രോഫിയും മെഡലുകളും കൊടിപ്പോയിൽ മുസ്തഫ സാഹിബും,വിന്നേഴ്സ് ക്യാഷ് പ്രൈസ് റഹീസ്. Kp നാലാംപീടികയും, റണ്ണേഴ്സിനുള്ള ട്രോഫി എക്സ്സൈസ് പ്രിവെന്റിങ് ഓഫീസർ രാജീവൻ കൊളച്ചെരിയും, റണ്ണേഴ്സ് ക്യാഷ് പ്രൈസ്സും മെഡലുകളും മുഹമ്മദ്‌ കുഞ്ഞി. P ഖത്തർ , ടൂർണമെന്റ് വ്യക്തിക്ത ട്രോഫികൾ അബ്ദു പന്ന്യങ്കണ്ടി, ജബ്ബാർ M, നൗഫൽ. PP, ഫാദിൽ, റിഷാൻ, ഷാനിബ്,ജാഫർ ptp, ഷാനിദ്,മുസ്തഫ എപി,നസീർ കെ എം പി,ജംഷീർമാസ്റ്റർ അബ്ദു പി എം എന്നിവരും വിതരണം ചെയ്തു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!