‘നമ്മളിടം’ ജനുവരി 25,26 തീയ്യതികളിൽകൊളച്ചേരി എ.യു.പി സ്കൂൾ ദ്വിദിന സഹവാസ ക്യാമ്പ്’ നമ്മളിടം’ ജനുവരി 25, 26 തീയ്യതികളിൽ നടക്കും. 2.30 ന് രജിസ്ട്രേഷൻ ആരംഭിക്കും 3.00 മണിക്ക് വാർഡ് മെമ്പർ ശ്രീമതി സമീറ സി.വി യുടെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് സൗത്ത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ജാൻസി ജോൺ മുഖ്യാഥിതിയാകും. തുടർന്ന് വിദഗ്ദ്ധരുടെ ക്ലാസ്സുകളും വിവിധ പരിപാടികളും. വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് സമാപനം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

