കൊളച്ചേരി: സംസ്ഥാന സ്കൂൾ കലോത്സവത്തിലും ശാസ്ത്രോത്സവത്തിലും എ ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കലോത്സവത്തിൽ സംഘഗാനം ഇനത്തിൽ എ ഗ്രേഡ് നേടിയ കമ്പിൽ ടി.സി ഗേറ്റിലെ നിസ്വന സജിത്ത്, ശാസ്ത്രോത്സവത്തിൽ എ ഗ്രേഡ് നേടിയ കടൂർമുക്കിലെ ആദീഷ് സിജു എന്നിവരെയാണ് കമ്പിൽ മാപ്പിള ഹൈസ്കൂൾ 1989-90 എസ്.എസ്.എൽ.സി ബാച്ച് സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

