ചട്ടുകപ്പാറ-CPIM വേശാല ബ്രാഞ്ച് അംഗം പി.പി. പൈതലിന്റെ സഹോദരൻ പെരുമ്പുനത്തിൽ കണ്ണന്റെ ഇരുപതാം ചരമദിനത്തിൽ IRPC ക്കു ധനസഹായം നൽകി. ഏരിയ സെക്രട്ടറി എൻ. അനിൽകുമാർ തുക ഏറ്റുവാങ്ങി. വേശാല ലോക്കൽ സെക്രട്ടറി കെ പ്രിയേഷ്‌കുമാർ, ബ്രാഞ്ച് സെക്രട്ടറി ഇ ചന്ദ്രൻ,കെ നാണു,ഐ ആർ പി സി വേ ശാല ലോക്കൽ ഗ്രൂപ്പ് മെമ്പർ പി ഭാസ്കരൻ , കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

