ശ്രീകണ്ഠാപുരം. വീട്ടുകാർ വീടുപൂട്ടി പള്ളിയിൽ ക്രിസ്മസ് ആഘോഷത്തിന് പോയ തക്കം നോക്കി വീട് കുത്തിതുറന്ന് ആറ് പവൻ്റെ ആഭരണങ്ങളും 35,000 രൂപയും കവർന്നു.വളക്കൈയിലെ ചിറ്റാശേരിയിൽ കുര്യൻ്റെ വീട്ടിലാണ് മോഷണം നടന്നത്. പള്ളിയിൽ നിന്ന് തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ മോഷണം നടന്നത് മനസിലായത്.തുടർന്ന് ശ്രീകണ്ഠാപുരം പോലീസിൽ വിവരം നൽകുകയായിരുന്നു കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

