മയ്യിൽ : മുസ്ലീം ജമാഅത്ത് പാലത്തുങ്കര സർക്കിൾ ആദർശ സമ്മേളനം നവംബർ 12 വ്യാഴാഴ്ച വൈകുന്നേരം 6.30 ന് തൈലവളപ്പിൽ നടക്കും.
KMJ കമ്പിൽ സോൺ പ്രസിഡന്റ് മുഹമ്മദ് ബഷീർ അർഷദി പ്രഭാഷണം നടത്തും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

