മട്ടന്നൂരിൽ അമ്മയെയും മകനെയും വെട്ടേറ്റ പരിക്കുകളോടെ വീട്ടിനുളളിൽ കണ്ടെത്തി
മട്ടന്നൂർ ലയൺസ് ക്ലബ്ബ് റോഡിലെ ജ്യോതി, മകൻ നവീൻ എന്നിവരെയാണ്
വീടിൻ്റെ രണ്ടാം നിലയിൽ വേട്ടേറ്റ നിലയിൽ കണ്ടെത്തിയത്
ഇരുവരെയും പോലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

