തളിപ്പറമ്പ്: തളിപ്പറമ്പ് ഇൻവെസ്റ്റ്‌മെന്റ് & ഇന്നൊവേഷൻ മീറ്റ് 2027-ന്റെ വിജയത്തിനായി പ്രമുഖർ ഉൾപ്പെടുന്ന മെയിൻ സംഘാടക സമിതിയും വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.
പ്രധാന ഭാരവാഹികൾ:
- രക്ഷാധികാരികൾ: സണ്ണി ജോസഫ് (ബഹു. വൈദ്യുതി വകുപ്പ് മന്ത്രി), കെ. സുധാകരൻ എം.പി., പി. സന്തോഷ് കുമാർ എം.പി., ബിനോയ് കുര്യൻ.
- ചെയർമാൻ: ടി.കെ. ഗോവിന്ദൻ മാസ്റ്റർ.
- വൈസ് ചെയർപേഴ്സൺമാർ: പി.കെ. സുബൈർ (ചെയർപേഴ്സൺ, തളിപ്പറമ്പ് മുനിസിപ്പാലിറ്റി), സതീദേവി (ചെയർപേഴ്സൺ, ആന്തൂർ മുനിസിപ്പാലിറ്റി), പി. രവീന്ദ്രൻ (വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, കണ്ണൂർ ജില്ലാ പഞ്ചായത്ത്).
- ട്രഷറർ: ജെസ്സി ഷിജി വട്ടക്കാട് (പ്രസിഡന്റ്, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്).
- ജനറൽ കൺവീനർ: തളിപ്പറമ്പ് ആർ.ഡി.ഒ.
- കൺവീനർമാർ: ജനറൽ മാനേജർ (വ്യവസായ വകുപ്പ്), ഡെപ്യൂട്ടി ഡയറക്ടർ (ടൂറിസം വകുപ്പ്).
സബ് കമ്മിറ്റികളും ഭാരവാഹികളും:
ക്രമ നമ്പർ
സബ് കമ്മിറ്റി
ചെയർമാൻ
കൺവീനർ
1
ഫിനാൻസ് കമ്മിറ്റി
ഡോ. ജോസഫ് ബെനവൻ
മുഹമ്മദ് അള്ളാംകുളം
2
പ്രോഗ്രാം കമ്മിറ്റി
സജി ഓതറ (പ്രസിഡന്റ്, ചപ്പാരപ്പടവ് പഞ്ചായത്ത്)
ജോസഫ് പൈക്കട
3
റിസപ്ഷൻ കമ്മിറ്റി
രമേശൻ മാസ്റ്റർ (പ്രസിഡന്റ്, കുറുമാത്തൂർ ജി.പി.)
നൗഷാദ് ബ്ലാത്തൂർ
4
ഫുഡ് ആൻഡ് ഹോസ്പിറ്റാലിറ്റി കമ്മിറ്റി
ഷമീമ (പ്രസിഡന്റ്, കൊളച്ചേരി ജി.പി.)
മുഹമ്മദ് ഇഖ്ബാൽ
5
ട്രാൻസ്പോർട്ടേഷൻ ആൻഡ് പാർക്കിംഗ് കമ്മിറ്റി
നിജിലേഷ് (പ്രസിഡന്റ്, കുറ്റ്യാട്ടൂർ ജി.പി.)
സരസ്വതി ടി.
6
സോവനീർ കമ്മിറ്റി
വിനോദ് കുമാർ (പ്രസിഡന്റ്, മയ്യിൽ ജി.പി.)
ഇബ്രാഹിംകുട്ടി തിരുവട്ടൂർ
7
സ്റ്റേജ് ആൻഡ് ഡെക്കറേഷൻ കമ്മിറ്റി
പി.പി. ലക്ഷ്മണൻ (പ്രസിഡന്റ്, മലപ്പട്ടം ജി.പി.)
മുസ്തഫ കൊടിപ്പോയിൽ
8
മീഡിയ ആൻഡ് പബ്ലിക് റിലേഷൻ കമ്മിറ്റി
എം.വി. രാജേഷ് (പ്രസ് ഫോറം പ്രസിഡന്റ്)
പ്രേമരാജൻ
9
എന്റർടൈൻമെന്റ് ആൻഡ് കൾച്ചറൽ കമ്മിറ്റി
ബാലകൃഷ്ണൻ പി. (പ്രസിഡന്റ്, പരിയാരം ജി.പി.)
അഡ്വ. അബ്ദുൽ റസാഖ്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

