കുട്ടി ഡ്രൈവർ പിടിയിൽ

Kannadiparamba online news

മയ്യിൽ: പ്രായപൂർത്തിയാകാത്ത കുട്ടി സ്‌കൂട്ടർ ഓടിച്ചു പോലീസ് പിടിയിലായി വാഹന ഉടമക്കെതിരെ പോലീസ് കേസെടുത്തു. വാഹന പരിശോധനക്കിടെ ഇന്നലെ വൈകുന്നേരം 5.30 മണിയോടെ കൊളച്ചേരി പാട്ടയംവെച്ചാണ് കെ .എൽ . 13. ബി.ബി. 7601 നമ്പർ സ്‌കൂട്ടർ ഓടിച്ചു വന്ന 15കാരനെ എസ്.ഐ പി.കെ. സുരേഷ് ബാബുവും സംഘവും പിടികൂടിയത്. വാഹനം കസ്റ്റഡിയിലെടുത്ത പോലീസ് വാഹനം കുട്ടിക്ക്ഓടിക്കാൻ കൊടുത്ത വാഹന ഉടമ കണ്ണൂർതാഴെ ചൊവ്വയിലെ കെ എം. ഷെരീഫക്കെതിരെ കേസെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!