CITU സംസ്ഥാന സമ്മേളന പതാകദിനം വേശാല മേഖലാകമ്മറ്റി ആചരിച്ചു

Kannadiparamba online news

ചട്ടുകപ്പാറ-CITU സംസ്ഥാന സമ്മേളനം നവംബർ 6 മുതൽ 9 വരെയുള്ള തീയ്യതികളിൽ കോട്ടയത്ത് വെച്ച് നടക്കും
വേശാല മേഖലാ കമ്മറ്റി സമ്മേളന പതാക ദിനം ആചരിച്ചു. കുറ്റ്യാട്ടൂർ പഞ്ചായത്ത് ഓഫീസിന് സമീപം കെ. നാണു പതാക ഉയർത്തി. മേഖലാ കൺവീനർ കെ. രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. മയ്യിൽ ഏറിയ വൈസ് പ്രസിഡണ്ട് ആർ.വി. രാമകൃഷ്ണൻ പങ്കെടുത്തു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!