കയരളം വെള്ളിക്കോട്ട് ചാലിലെ കെകെശാരദ നിര്യാതയായി.

Kannadiparamba online news
Screenshot

മയ്യിൽ: കയരളം വെള്ളിക്കോട്ട് ചാലിലെ കെ കെ ശാരദ (72) നിര്യാതയായി.

ഭർത്താവ്: സി നാരായണൻ. മക്കൾ: കെ കെ ഷീബ, കെ കെ രൂപേഷ് (വിമുക്ത ഭടൻ, ഏച്ചൂർ), പരേതനായ കെ കെ രാജേഷ്.
മരുമക്കൾ: സത്യൻ (പാന്തോട്ടം), സൗമ്യ രാജേഷ് (അധ്യാപിക, ശങ്കരവിലാസം യുപി സ്കൂൾ മക്രേരി), ഷീബ (ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ചെമ്പിലോട് സി എച്ച് സി).

സഹോദരങ്ങൾ: കെ കെ ശ്രീധരൻ (ചൂളിയാട്), രുഗ്മിണി (കാവുമ്പായി), പരേതരായ ബാലകൃഷ്ണൻ (പൊയ്യൂർ), കുഞ്ഞിരാമൻ (തലക്കോട്‌). 

ഇന്ന് ചൊവ്വ ഉച്ചയ്ക്ക് ഒന്ന് മുതൽ ഏച്ചൂരിലെ വീട്ടിലും വൈകീട്ട് നാല് മുതൽ കയരളം കൊല്ലൻ വളപ്പിലും പൊതുദർശനം, ശേഷം അഞ്ചോടെ കണ്ടക്കൈ ശാന്തിവനത്തിൽ സംസ്കാരം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!