കൊളച്ചേരി: കൊളച്ചേരി പറമ്പിലെ കുഞ്ഞിക്കണ്ടി അനന്തൻ (87) നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.
ഭാര്യ: ചെറുവാടത്തിൽ ദേവി.
മക്കൾ: ഗോപാലകൃഷ്ണൻ, അനിത, അനിൽ, അജിത്ത്, അനൂപ്.
മരുമക്കൾ: സിന്ധു (നിരന്തോട്), മനോജ് (അഴീക്കോട്), രസിക (നിടുങ്ങോം), മനുഷ (കണ്ടക്കൈ).
സഹോദരങ്ങൾ: രാഘവൻ (അടുവാപ്പുറം), മാധവി (പറശ്ശിനിക്കടവ്), പരേതരായ കുഞ്ഞിരാമൻ, നാരായണൻ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

