കൊളച്ചേരി പഞ്ചായത്ത് കാര യാപ്പ് വാർഡിലെ പുനരുദ്ധാരണ പ്രവർത്തി നടത്തിയ മാതോടം കോട്ടം കല്ല് മഞ്ചറോഡ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ടി വി ഷമീമ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ പി ഫസീല, വാർഡ് മെമ്പർ കെ കെ ബഷീർ, സി എച് ഹിളർ, മുൻ മെമ്പർ മാരായ എൻ പി സുമയ്യത്ത്, കെ ശാഹുൽ ഹമീദ്,
കെ പി നാസർ, കെ എറ മുള്ളൻ ഹാജി,
ടീവീ മുഹമ്മദ് കുട്ടി മാസ്റ്റർ, പ്രദേശവാസികളും സംബന്ധിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

