നാറാത്ത്: മാരിയമ്മ കോട്ടത്തിന് സമീപം കുഞ്ഞുവളപ്പിൽ കെ.വി. ബാബു (49) നിര്യാതനായി. പരേതനായ കെ.വി. ബാലന്റെയും മാധവിയുടെയും മകനാണ്.
സഹോദരങ്ങൾ: സജീവൻ, ശുഭ, സ്വപ്ന.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

