കമ്പിൽ : കൊളച്ചേരി മുക്കിനടുത്ത് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.
ഇന്ന് വൈകുന്നേരം 7:30 ഓടെയാണ് സംഭവം ഉണ്ടായത്.
വാഹനങ്ങളിലുണ്ടായിരുന്ന കുട്ടികൾ ഉൾപ്പെടെ യാത്രക്കാരെല്ലാവർക്കും പരിക്കുകളേറ്റതായി പ്രാഥമിക റിപ്പോർട്ട്.
അപകടത്തിൽപെട്ടവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

