ചെക്കിക്കുളം: പാലത്തുങ്കര കൊറ്റാളി ജമീല മൻസിലിൽ താമസിച്ചിരുന്ന കോടിപ്പോയിൽ സി കെ എറമുളള്ളാൻ (79) നിര്യാതനായി.
ഭാര്യ: ജമീല
മക്കൾ: സഫൂറ, സവാദ്
ജാമാതാക്കൾ: കെ എൻ യൂസഫ്, സഫ്‌ലാന
സഹോദരങ്ങൾ: സി കെ മുഹമ്മദ് കുട്ടി, സി കെ ഖാദർ, സി കെ അസൈനാർ, ആമിന, ഫാത്തിമ, സഫീയ്യ, (പരേതയായ) മറിയം
ഖബറടക്കം മാണിയൂർ പാറാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

