കോറളായി അങ്കണവാടിയില്‍ വെള്ളം കയറി

Kannadiparamba online news



മയ്യില്‍: വളപട്ടണം പുഴയുടെ നടുവിലായുള്ള കോറളായി തുരുത്തിയില്‍ വെള്ളം കയറി ജനജീവിതം ദുരിതത്തില്‍. ഇവിടെയുള്ള അങ്കണവാടിയിലെ ക്ലാസ്സ് മുറിക്ക് സമീപത്തായി വെള്ളമെത്തിയിട്ടുണ്ട്.ഗവ എല്‍.പി. സ്‌കൂള്‍ മുറ്റവും വെള്ളത്തിനടിയിലാണ്. തുരുത്തിയിലെ പുഴയോട് ചേര്‍ന്ന ഭാഗത്ത് കരയിടിച്ചിലും രൂക്ഷമായി. മരങ്ങള്‍, തങ്ങുകള്‍ എന്നിവ പുഴയിലേക്ക് പതിച്ചു. റിവര്‍ മാനേജ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച സംരക്ഷണ ഭിത്തിയും ഭാഗികമായി തകര്‍ന്നിട്ടുണ്ട്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!