മയ്യിൽ: ഓടിക്കൊണ്ടിരിക്കുന്ന കാറിലേക്ക് കാട്ടു പന്നിയിടിച്ച് അപകടം. കഴിഞ ദിവസം രാത്രി പത്തിന് നാറാത്ത് സ്റ്റെപ്പ് റോഡിലാണ്സംഭവം. കയരളം ഒറപ്പടിയിലെ നാടക പ്രവർത്തകൻ ജിജു ഒറപ്പടിയും കുടുoബവും സഞ്ചരിച്ച കാറിനാണ് കാട്ടുപന്നി ഓടിയെത്തി ഇടിച്ചത്. കാറിന്റെനിയന്ത്രണം തെറ്റിയെങ്കിലും മറ്റു വാഹനങ്ങളൊന്നുo റോഡിൽ ഇല്ലാത്തതിനാൽ കൂടുതൽ അപായ മുണ്ടായില്ല. കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

