ചട്ടുകപ്പാറ-കർഷകസംഘം വേശാല വില്ലേജ് സമ്മേളനം ജൂൺ 15ന് കോമക്കരിയിൽ സമ്മേളനം വിജയിപ്പിക്കുന്നതിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു. കർഷകസംഘം മയ്യിൽ ഏരിയ ജോയിന്റ് സെക്രട്ടറി പി ദിവാകരൻ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് കെ.മധു അദ്ധ്യക്ഷ്യം വഹിച്ചു. വില്ലേജ് സെക്രട്ടറി കെ.ഗണേശൻ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ
സി നിജിലേഷ് (ചെയർമാൻ )
എ ഗിരിധരൻ (വൈസ് ചെയർമാൻ )
കെ മധു (കൺവീനർ )
പി സുഗുണൻ (ജോ. കൺവീനർ )
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

