ഐ. ആർ. പി. സിക്ക് ധനസഹായം നൽകി

Kannadiparamba online news


കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബേങ്കിൽ നിന്ന് വിരമിച്ച അസിസ്റ്റന്റ് സെക്രട്ടറി. എം. വി സുശീല. ബ്രാഞ്ച് മാനേജർ കെ. രാമചന്ദ്രൻ. എക്കൗണ്ടന്റ് കെ. ഗണേഷ്കുമാർ എന്നിവർ നൽകിയ.ധനസഹായം
അഴീക്കോട്‌ എം. എൽ. എ കെ. വി സുമേഷ് ഏറ്റുവാങ്ങി. ചടങ്ങിൽ കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബേങ്ക് പ്രസിഡന്റ്‌ പി. വി ഗംഗാധരൻ അധ്യക്ഷത വഹിച്ചു
സി. പി. ഐ എം ജില്ലാ കമ്മിറ്റിയംഗവും മയ്യിൽ ഏരിയ സെക്രട്ടറി യുമായ എൻ. അനിൽകുമാർ. പാർട്ടി വേശാല ലോക്കൽ സെക്രട്ടറി കെ. പ്രിയേഷ് കുമാർ. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പി. പി. റെജി എന്നിവർ സംസാരിച്ചു. കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവീസ് സഹകരണ ബേങ്ക് സെക്രട്ടറി ആർ.വി.രാമകൃഷ്ണൻ സ്വാഗതവും കെ. നാരായണൻ നന്ദിയും പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!