മുളക് സ്പ്രേയടിച്ച് മർദനം; ഒരാൾകൂടി അറസ്റ്റിൽ

Kannadiparamba online news

മയ്യിൽ: നാറാത്ത് പുതിയഭഗവതി കാവിലെ ഉത്സവത്തിനിടെ മുൻവൈ ര്യാഗ്യത്തിന്റെ പേരിൽ മുഖത്തേക്ക് മുളകുപൊടി വിതറി മധ്യവയ സ്കനെ ആക്രമിച്ച കേസിൽ ഒരാൾകൂടി അറസ്റ്റിൽ. നാറാത്ത് സ്വദേശി ജിതി (27)നെയാണ് മയ്യിൽ പൊലീസ് അറസ്റ്റുചെയ്തത്. കേസിലെ മറ്റൊരു പ്രതിയെ വെള്ളിയാഴ്ച പിടികൂടിയിരുന്നു. കഴിഞ്ഞ ഏപ്രിൽ 15ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം അക്രമത്തിൽ നാറാത്ത് സ്വദേശി പി ആർ രാജീവനാണ് പരിക്കേറ്റ ത്. മുളക് പ്രേയടിച്ചശേഷം മരവടികൊണ്ട് രണ്ടുപേർ മർദിച്ച തായാണ് രാജീവന്റെ പരാതി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!