പുതിയതെരു:
എസ് ഡി പി ഐ പുതിയതെരു ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “ലഹരിവിരുദ്ധ ബോധവത്കരണവും
സൗഹൃദ ഇഫ്താർ സംഗമം
മണ്ഡലം പ്രസിഡൻ്റ് അബ്ദുല്ലാ നാറാത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്രാഞ്ച് പ്രസിഡൻ്റ് അഫ്സൽ പി പി അധ്യക്ഷനായി.
ബ്രാഞ്ച് ജോയിൻ സെക്രട്ടറി ഫൈസൽ കുരിക്കളകത്ത് സ്വാഗതം പറഞ്ഞു.
ചടങ്ങിൽ റാഷിദ് പുതിയതെരു
ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കോൺഗ്രസ് ചിറക്കൽ ബ്ലോക്ക് കമ്മിറ്റി അംഗം അജയകുമാർ,
യൂത്ത് ലീഗ് ചിറക്കൽ പഞ്ചായത്ത് സെക്രട്ടറി അനീസ്.പി,
വെൽഫെയർ പാർട്ടി അഴീക്കോട് മണ്ഡലം ട്രഷറർ കോയ സാഹിബ്,
പുതിയതെരു ജുമുഅ മസ്ജിദ് ഖത്തീബ് മുഹമ്മദ് അൻസാരി അൽ ഖാസിമി
ആശംസ അർപ്പിച്ചു സംസാരിച്ചു..
പുതിയതെരു മഹൽ സെക്രട്ടറി ഖാലിദ് പുതിയതെരു,അഷ്കർ മൗലവി,മണ്ഡലം സെക്രട്ടറി ഷുക്കൂർ മാങ്കടവ്,ചിറക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് നിസാർ കാട്ടാമ്പള്ളി,റംസ്.പി,നദീർ.പി പി
ഫാറൂഖ്.എൻ എൻ,
റഹീസ്.പിപി,സാദിഖ്.പി പി,
മുനീർ.എംകെ,ഫിറോസ് എംകെ,ഫജാസ്.എംകെ,
മുനാശിർ തുടങ്ങിയവർ സംബന്ധിച്ചു..
നൂറു കണക്കിന് നാട്ടുകാർ പങ്കെടുത്ത പരിപാടി വൻ വിജയമാണെന്നും,
നാടിന് ഗുണകരമാകുന്ന
“സൗഹൃദ ഇഫ്താർ സംഗമം” നടത്തിയ എസ്ഡിപിഐയുടെ പ്രവർത്തകർക്ക് അഭിനന്ദവും,
നാട്ടുകാരെ ഒത്തുകൂട്ടി ഐക്യവും,സ്നേഹവും, ആഹ്ലാദവും പങ്കിടാൻ ഇത്തരം പരിപാടികൾ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും നാട്ടുകാർ അഭിപ്രായപ്പെട്ടു…
“എൻ്റെ നാട് എൻ്റെ അഭിമാനം”
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

