ബസിനടിയിലേക്ക് സ്കൂട്ടറിടിച്ച് കയറി യുവാവിന് പരിക്ക്

Kannadiparamba online news

ശ്രീകണ്ഠപുരം: സ്വകാര്യ ബസിനടിയിലേക്ക് ബൈക്ക് പാഞ്ഞ്കയറി യുവാവിന് പരിക്ക്. ചെമ്പന്തൊട്ടിയിലെ പട്ടേരമഠത്തിൽ സച്ചിന് (29) ആണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8.30 ഓടെ നെടുമുണ്ടയിലാണ് അപകടം. കണ്ണൂർ-പയ്യാവൂർ -ചന്ദനക്കാം പാറ റൂട്ടിൽ സർവീസ് നടത്തുന്ന താജ് ട്രാവൽസിന്റെ പിറ കിലാണ് സച്ചിന്റെ സ്‌കൂട്ടർ ഇടിച്ച് കയറിയത്. സച്ചിനെ തളി പുറമ്പ സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!